ചിരിക്കുന്പോള്‍ കൂടെ ചിരിക്കും...കരയുന്പോള്‍???
ഒരു കലാകാരന്‍ ജീവിച്ചിരിക്കുന്പോഴലേ്ല ആദരിക്കപ്പെടേണ്ടത് ? ഗിന്നസ്പക്രു ഉന്നയിച്ചിരിക്കുന്ന ഈ ചോദ്യത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഹാസ്യപരിപാടി അവതരിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിച്ച വി.ഡി രാജപ്പന്‍റെ ഇന്നത്തെ അവസ്ഥയാണ് ഗിന്നസ് പക്രുവിനെ ചിന്തിപ്പിക്കുന്നത്.
അസുഖം വന്ന് ചികിത്സയിലായിരുന്ന വി.ഡി രാജപ്പന്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. അമ്മ അസോസിയേഷന്‍ അദ്ദേഹത്തെ മാസം തോറും സഹായിക്കുന്നുണ്ടെന്നും കുടുംബവും അദ്ദേഹത്തിന്‍റെ കൂടെയുണ്ടെന്നും പക്രു പറയുന്നു. അദ്ദേഹത്തിന് ആവശ്യം കേരളത്തിന്‍റെ അംഗീകാരമാണ്. ഒരു കലാകാരന്‍ ജീവിച്ചിരിക്കുന്പോഴലേ്ല അംഗീകരിക്കപ്പെടേണ്ടത്? പക്രു ചോദിക്കുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിനെ വീട്ടില്‍ പോയി സന്ദര്‍ശിചെ്ചന്നും തീരെ വയ്‌യാതെയാണ് ഇരിക്കുന്നതെന്നും പക്രു പറയുന്നു.

No comments:
Post a Comment