Tuesday, 20 May 2014

സല്‍മാന് ആശ്വാസമായി ദൃക്സാക്ഷിമൊഴി



മുംബൈ • ബാന്ദ്രയില്‍ കാറിടിപ്പിച്ച് ആളെ കൊലപ്പെടുത്തിയ കേസില്‍ നടന്‍ സല്‍മാന്‍ ഖാന് ആശ്വാസമായി ദൃക്സാക്ഷിമൊഴി. 

സല്‍മാന്‍റെ അയല്‍ക്കാരനായ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് എന്നയാളാണ് സംഭവസമയം സല്‍മാന്‍ മദ്യപിച്ചിരുന്നിലെ്ലന്ന് സെഷന്‍സ് ജഡ്ജിനുമുന്നില്‍ മൊഴിനല്‍കിയത്. സംഭവം നടന്നയുടന്‍ താന്‍ അവിടേക്കുചെന്നെന്നും സല്‍മാന് മദ്യത്തിന്‍റെ ഗന്ധമുള്ളതായി തോന്നിയിലെ്ലന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.

No comments:

Post a Comment