സരിതയ്ക്ക് അറസ്റ്റ് വാറണ്ട്
പത്തനംതിട്ട• സരിതയ്ക്ക് അറസ്റ്റ് വാറണ്ട്. തുടര്‍ച്ചയായി മൂന്നു തവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് പത്തനംതിട്ട സിജെഎം കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
19ന് സരിത കോടതിയില്‍ ഹാജരാകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്നു ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് പുതിയ തീയതി പറയാന്‍ കോടതി സരിതയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹമാണ് ഇന്നത്തെ തീയതി പറഞ്ഞത്. ഇന്ന് കോടതി കൂടിയപ്പോള്‍ സരിത എത്താഞ്ഞതിനെത്തുടര്‍ന്ന് കോടതി അഭിഭാഷകനോട് വിശദീകരണം ചോദിച്ചപ്പോള്‍ ചാലക്കുടിയില്‍ വേറെ കേസ് ഉണ്ട് എന്നായി അഭിഭാഷകന്‍. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

No comments:
Post a Comment