പുട്ട് മാസ്റ്റര്‍
സിനിമയുടെ പ്രചരണത്തിനു വേണ്ടി കളികള്‍ പലതു കളിക്കുന്ന അണിയറക്കാരെയും അഭിനേതാക്കളെയും നാം കണ്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ ദിലീപ് റിങ്മാസ്റ്ററിന്‍റെ പ്രചരണത്തിനായി പുതിയൊരു വിദ്യ കണ്ടെത്തി. ദേ പുട്ട് എന്ന സ്വന്തം സ്ഥാപനത്തിന്‍റെ മെനു കാര്‍ഡില്‍ പുതിയൊരു വിഭവം കൂടി ചേര്‍ത്തു അദ്ദേഹം. റിങ് മാസ്റ്റര്‍ പുട്ട്.
കൂന്തല്‍, കൊഞ്ച്, അരിപ്പൊടി എന്നിവ ചേര്‍ത്തുണ്ടാക്കിയിരിക്കുന്ന പുട്ട് സിനിമ പോലെ തന്നെ സൂപ്പര്‍ഹിറ്റാണ്. കൊച്ചിക്കാര്‍ക്ക് ഇനി റിങ്മാസ്റ്റര്‍ സിനിമ കണ്ട് റിങ്മാസ്റ്റര്‍ പുട്ടും കഴിച്ച് വൈകുന്നേരങ്ങള്‍ ആഘോഷമാക്കാം. സിനിമ തീയറ്ററില്‍ നിന്നു പോകുന്പോള്‍ മെനു കാര്‍ഡില്‍ നിന്ന് പുട്ടും അപ്രത്യക്ഷമാകുമോയെന്നു മാത്രം കാത്തിരുന്നു കാണാം.

No comments:
Post a Comment